ഇന്ത്യ-റഷ്യ സൗഹൃദത്തിലെ നാഴികക്കല്ല്; ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ; സാങ്കേതിക മികവിലെ പുത്തൻ അദ്ധ്യായമാണ് ഐഎൻഎസ് തുശീൽ: പ്രതിരോധമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-റഷ്യ സൗഹൃദത്തിലെ നാഴികക്കല്ല്; ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ; സാങ്കേതിക മികവിലെ പുത്തൻ അദ്ധ്യായമാണ് ഐഎൻഎസ് തുശീൽ: പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 08:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-റഷ്യ സൗഹൃദത്തിലെ പ്രധാന നാഴികക്കല്ലാണ് ഐഎൻഎസ് തുശീലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്.ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ, ഇന്ത്യൻ വ്യവസായ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഐഎൻഎസ് തുശീലെന്നും രാജ്നാഥ് സിം​ഗ് കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ സാങ്കേതിക മികവിലേക്കുള്ള പാതയിലെ പുത്തൻ അദ്ധ്യായമാണിതെന്നും ഐഎൻഎസ് തുശീൽ കമ്മീൻ ചെയ്ത് കൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു. നിലവിലുള്ള സഹകരണ മേഖലകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയതും പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ മേഖലകളിൽ പ്രവർത്തിക്കുന്നതിനും മുൻ​ഗണന നൽകുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, തീവ്രവാദത്തെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎൻഎസ് തുശീലിന്റെ 26 ശതമാനത്തിലേറെ ഭാ​ഗങ്ങൾ തദ്ദേശീയമായി നിർമിച്ചതാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്,
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ നോവ ഇൻ്റഗ്രേറ്റഡ് സിസ്റ്റംസ് എന്നിവയുൾപ്പെടെ 33 സ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുന്നു. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, മെച്ചപ്പെട്ട റേഞ്ചുള്ള ഷിൽ സർഫേസ് ടു എയർ മിസൈലുകൾ, നവീകരിച്ച മീഡിയം റേഞ്ച് ആൻ്റി-എയർ, സർഫസ് ​ഗണ്ണുകൾ‌, ഒപ്റ്റിക്കലി കൺട്രോൾഡ് ക്ലോസ് റേഞ്ച് റാപ്പിഡ് ഫയർ ഗൺ സിസ്റ്റം, ടോർപ്പിഡോകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധങ്ങളുടെ ശ്രേണിയാണ് ഐഎൻഎസ് തുശീലിൽ സജ്ജമാക്കിയിരിക്കുന്നത്.

ആധുനിക നിയന്ത്രണങ്ങളോടുകൂടിയ വിപുലമായ ഗ്യാസ് ടർബൈൻ പ്രൊപ്പൽഷൻ പ്ലാൻ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കപ്പലിന് 30 നോട്ടിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 55 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നു. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ റഡാർ, സോണാർ, ഇൻഫ്രാറെഡ് എന്നിവയ്‌ക്കൊന്നും കപ്പലിനെ കണ്ടെത്താനാകില്ല. ഒളിയുദ്ധങ്ങൾക്ക് അനുയോജ്യമായ യുദ്ധക്കപ്പലാകും ഐഎൻഎസ് തുശീലെന്നും പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Tags: rajnath singhINS Tushilproves India-Russia collaborative prowes
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies