INSPECTION - Janam TV
Friday, November 7 2025

INSPECTION

പഠിപ്പിക്കുന്നത് ഉർദുവും പേർഷ്യനും മാത്രം; ഇംഗ്ലീഷിൽ പേരെഴുതാൻ പോലുമറിയാതെ മദ്രസയിലെ വിദ്യാർത്ഥികൾ, മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കാൺപൂർ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മദ്രസയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വിദ്യാഭ്യാസവകുപ്പ് നടത്തിയ പരിശോധനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഒരാൾക്കുപോലും തങ്ങളുടെ പേര് ...

കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു; 58 എണ്ണത്തിന് പിഴ

തിരുവനന്തപുരം: മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു. പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന ...

നിർമ്മാണ മേഖലയിൽ മിന്നൽ പരിശോധന; മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിൽഡിംഗ് സൈറ്റുകളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന. വിവിധ ജില്ലകളിലായി 300-ൽ അധികം നിയമലംഘനമാണ് കണ്ടെത്തിയത്. 60 കെട്ടിട നിർമ്മാണ സൈറ്റുകളിലാണ് പരിശോധന ...

ആലുവയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു ; മൂന്ന് ഹോട്ടലുകൾക്കെതിരെ നടപടി

കൊച്ചി : ആലുവയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഇന്ന് (ശനിയാഴ്ച്ച) ഉച്ചയോടെയാണ് ആലുവ നഗരസഭ പരിധിയിലുള്ള ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്. മൂന്ന് ഹോട്ടലുകൾക്കെതിരെയാണ് നടപടി ...

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് നിര്‍ദേശം

കൊച്ചി: എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ...

നാട്ടുകാരോട് കളിവേണ്ട, റവന്യൂ വകുപ്പിന് മൂക്കുകയർ: ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്താൻ പ്രത്യേക സ്‌ക്വാഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ പ്രധാനമായ റവന്യൂവകുപ്പ് അഴിമതിരഹിതമാക്കുക എന്ന ലക്ഷ്യമിട്ട് പുതിയ സ്‌ക്വാഡിന് സർക്കാർ രൂപം നൽകി. പൊതുജനങ്ങളുമായി അടുത്തുബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റവന്യൂവകുപ്പിൽ സ്തുത്യർഹമായ സേവനം ...