Instagram Influencer - Janam TV
Friday, November 7 2025

Instagram Influencer

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പരിചയം മുതലെടുത്ത് ന​ഗ്ന ചിത്രങ്ങൾ കൈക്കലാക്കി; 18 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

എറണാകുളം: പതിനെട്ടുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. വയനാട് സ്വദേശി ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ​ന​ഗ്ന ചിത്രങ്ങൾ സോഷ്യൽ ...

റഷ്യയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് റീൽസ്; ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ഫിദാ ഫാത്തിമയും ആൺസുഹൃത്തും തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശി അജ്നാസ് ഒളിവിൽ

കോഴിക്കോട്: റഷ്യയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർക്കും ആൺസുഹൃത്തിനും എതിരെ കേസെടുത്തു.ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ, മലപ്പുറം കിഴിശ്ശേരി സ്വദേശി അജ്നാസിന് ...

യുകെയിലേക്ക് വീസ വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; സോഷ്യൽ മീ‍ഡിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ; അന്ന ​ഗ്രേസും പ്രതി

വയനാട്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് വീസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ.  ഫുഡ് വ്ലോ​ഗർ  അന്ന ​ഗ്രേസ് ഓസ്റ്റിന്റെ ഭർത്താവ് ജോൺസണാണ് പിടിലായത്. കേസിൽ അന്ന ​ഗ്രേസും പ്രതിയാണ്.  ...

കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രം ആണ് തോന്നാറ്! കാരണം എനിക്കുമുണ്ട്, സഹോദരിമാർ; വിടപറഞ്ഞ മോൾക്ക് ആദരാഞ്ജലികൾ: അഭിരാമി സുരേഷ്

തിരുവനന്തപുരത്ത് സോഷ്യൽമീഡിയ താരം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടിയും ​ഗായികയുമായ അഭിരാമി സുരേഷ്. സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് ഇൻസ്റ്റഗ്രാം താരവും സ്‌കൂൾ വിദ്യാർത്ഥിനിയുമായിരുന്ന കുട്ടിയുടെ ആത്മഹത്യ ...

ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; ആൺസുഹൃത്ത് പോക്‌സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: തൃക്കാണ്ണാപുരത്ത് ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. ...

ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്തു; സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് പിന്നാലെയെന്ന് സംശയം

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇൻസ്റ്റഗ്രാം താരം മരിച്ചു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയായ 18കാരിയാണ് മരിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ...

ഒരു കൈയബദ്ധം നാറ്റിക്കരുത്…! റെയിൽവെ പ്ലാറ്റ്ഫോമിലെ അശ്ലീല ഡാൻസിന് മാപ്പുപറഞ്ഞ് ഇൻഫ്ലുവൻസർ; ക്ഷമാപണം പോലീസ് പൊക്കിയതിന് പിന്നാലെ

റെയിൽവെ പ്ലാറ്റ്ഫോമുകളിൽ അശ്ലീല ഡാൻസ് കളിച്ച് വൈറലാവാൻ ശ്രമിച്ച വനിത ഇൻഫ്ലുവൻസർ പോലീസ് പിടിയിൽ. സീമ കനോജിയ എന്ന യുവതിയെയാണ് മുംബൈ സിഎസ്എംടിയിലെ നടപടിയിൽ പോലീസ് പൊക്കിയത്. ...

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തു വേണമെങ്കിലും കാണിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതിനായി എന്ത് റിസക്കുമെടുത്ത് ഓരോ അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ പിന്നീട് വെട്ടിലാകുന്നതും നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു ...