ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പരിചയം മുതലെടുത്ത് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; 18 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
എറണാകുളം: പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. വയനാട് സ്വദേശി ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ ...








