കാടുവെട്ടി ചുരമൊരുക്കിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയുമായി കരിന്തണ്ടനെത്തി; വയനാടിന്റെ കാവലാളാവാൻ
ലക്കിടി: ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടി ചോരയൊഴുകിയ കാനനവഴിയിൽ തല ഉയർത്തി നിൽക്കുകയാണ് കരിന്തണ്ടൻ. കരിന്തണ്ടന്റെ പൂർണകായ പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. ഉത്സവാന്തരീക്ഷത്തിൽ സ്വാമി വിവേകാനന്ദ ...


