തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി; ദില്ലി അതീവ ജാഗ്രതയില്‍; ബിജെപി ആസ്ഥാനത്തും തിരക്കേറിയ കേന്ദ്രങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷാ വലയം ശക്തമാക്കി. പാക് അനുകൂല ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ...




