24 മണിക്കൂറിനിടെ മൂന്ന് തവണ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഇന്റലിജൻസ് റിപ്പോർട്ട് അവ​ഗണിച്ചു; സഞ്ചാരപ്പാത ചോർത്തി നൽകിയത് പോലീസ് ഉദ്യോഗസ്ഥർ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

24 മണിക്കൂറിനിടെ മൂന്ന് തവണ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഇന്റലിജൻസ് റിപ്പോർട്ട് അവ​ഗണിച്ചു; സഞ്ചാരപ്പാത ചോർത്തി നൽകിയത് പോലീസ് ഉദ്യോഗസ്ഥർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 12:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ​ഗവർണർക്കെതിരെ എസ്എഫ്ഐ ​ഗുണ്ടകൾ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയത്. ​ഗവർണർക്കെതിരെ എസ്എഫ്ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നിട്ടും പോലീസ് അംലഭാവം കാണിച്ചുവെന്നത് വ്യക്തമാണ്.

പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ വരെ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. അധിക സുരക്ഷയൊരുക്കണമെന്നും മാത്രമല്ല ഇന്റലിജൻസ് റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. വിശദമായ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പോലീസിലെ ഉന്നതർ അവ​ഗണിക്കുകയായിരുന്നു. രഹസ്യമായി സൂക്ഷിക്കണെമന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ച ​ഗവർണറുടെ സഞ്ചാരപ്പാത പോലീസ് അസോസിയേഷൻ നേതാവ് എസ്എഫ്ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു ഇന്റലിജൻസിന്റെ ആദ്യത്തെ റിപ്പോർട്ട്. ​ഗവർണർക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാരന്തര റൂട്ടും കൂടി നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു. രഹസ്യമായി സൂക്ഷിക്കാനും കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയ കാഴ്ചയാണ് ഇന്നലെയുണ്ടായത്. പ്രതിഷേധം കനക്കുമെന്ന സൂചന നൽകി ഇന്നലെ രാവിലെയായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. പ്രതിഷേധത്തിനുള്ള സാധ്യതയുള്ള സ്ഥലങ്ങൾ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്‌ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ട്.

Tags: GovernorIntelligence ReportPoilce
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies