‘താൻ കോർപ്പറേറ്റുകൾക്ക് എതിരല്ല’; അശോക് ഗെഹ്‌ലോട്ട് അദാനിക്ക് കൈകൊടുത്തപ്പോൾ നിലപാട് മാറ്റി രാഹുൽഗാന്ധി-Rahul Gandhi Attempts Face Saver On Adani’s Investment
രാജസ്ഥാൻ മുഖ്യമന്ത്രി അശോകാ ഗെഹ്ലോട്ട് നിക്ഷേപക ഉച്ചക്കോടിയിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ചതോടെ മുഖം നഷ്ടപ്പെട്ട രാഹുൽഗാന്ധി പുതിയ വാദവുമായി രംഗത്ത്. ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിലേക്ക് ഗൗതം അദാനിയെ ...


