'താൻ കോർപ്പറേറ്റുകൾക്ക് എതിരല്ല'; അശോക് ഗെഹ്‌ലോട്ട് അദാനിക്ക് കൈകൊടുത്തപ്പോൾ നിലപാട് മാറ്റി രാഹുൽഗാന്ധി-Rahul Gandhi Attempts Face Saver On Adani's Investment
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘താൻ കോർപ്പറേറ്റുകൾക്ക് എതിരല്ല’; അശോക് ഗെഹ്‌ലോട്ട് അദാനിക്ക് കൈകൊടുത്തപ്പോൾ നിലപാട് മാറ്റി രാഹുൽഗാന്ധി-Rahul Gandhi Attempts Face Saver On Adani’s Investment

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 06:04 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ മുഖ്യമന്ത്രി അശോകാ ഗെഹ്ലോട്ട് നിക്ഷേപക ഉച്ചക്കോടിയിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ചതോടെ മുഖം നഷ്ടപ്പെട്ട രാഹുൽഗാന്ധി പുതിയ വാദവുമായി രംഗത്ത്. ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിലേക്ക് ഗൗതം അദാനിയെ രാജസ്ഥാൻ സർക്കാർ ക്ഷണിച്ചതോടെ കോൺഗ്രസിന്റെ വർഷങ്ങളായുള്ള ‘അംബാനി-അദാനി’ വിമർശനം പൊതുമധ്യത്തിൽ പരിഹാസ്യമായി മാറി. എന്നാൽ മുൻപ് പറഞ്ഞതിനെ അവഗണിക്കുന്ന സമീപനമാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച നടത്തിയത്.

അദാനി രാജസ്ഥാനിലേക്ക് 60,000 കോടി രൂപ നൽകിയതെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് രാഹുൽഗാന്ധിയുടെ അഭിപ്രായം ഇതായിരുന്നു ‘ഒരു മുഖ്യമന്ത്രിയും ഇത്തരം വാഗ്ദാനം നിരസിക്കില്ല’.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഏഷ്യയിലെ അതിസമ്പന്നരിൽ ഒരാൾക്ക് മുൻഗണനാ പരിഗണന നൽകിയില്ലെന്നും കോടീശ്വരന്റെ ബിസിനസിനെ സഹായിക്കാൻ തന്റെ രാഷ്‌ട്രീയ അധികാരം ഉപയോഗിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ എല്ലാ ബിസിനസ്സിലും കേന്ദ്രസർക്കാർ 2-3 പേരെ കുത്തകയാക്കി മാറ്റി. താൻ ഈ മൂലധന കേന്ദ്രീകരണത്തിന് എതിരാണ്, എന്നാൽ താൻ ബിസിനസിനോ കോർപറേറ്റുകൾക്കോ എതിരല്ലെന്നും വയനാട് എംപി വ്യക്തമാക്കി.

രാജസ്ഥാനിൽ ഏകദേശം 60,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ആഗ്രഹിക്കുന്നു. നിക്ഷേപം നടത്തരുതെന്ന് ഒരു മുഖ്യമന്ത്രിയും പറയില്ല. ഗെലോട്ട് സർക്കാരിന് അദാനിയോട് പ്രത്യേക നിയമങ്ങളോ നയങ്ങളോ ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ് നേരത്തെ പറഞ്ഞിരുന്നു.

ഗൗതം അദാനി രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു
ഒരു മെഗാ 10,000 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതിനും സിമന്റ് പ്ലാന്റ് വികസിപ്പിക്കുന്നതിനും ജയ്പൂർ വിമാനത്താവളം നവീകരിക്കുന്നതിനുമായി അടുത്ത 5 മുതൽ 7 വർഷത്തിനുള്ളിൽ രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം ഗൗതം അദാനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

Tags: Rahul Gandhigautam adaniAshok Ghelotഅശോക് ഗെഹ്ലോട്ട്Invest Rajasthan Summitഅദാനി
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies