ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ ഉത്പാദനം കുറച്ച് ആപ്പിൾ; ഇന്ത്യയിൽ രണ്ടാമത്തെ നിർമാണ കേന്ദ്രം നവംബർ അവസാനത്തോടെ തുറക്കും -Apple Adds New IPhone 14 Maker in India in Shift From China
ന്യൂഡൽഹി: ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ നിർമാണം കുറച്ച് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ആപ്പിൾ. നവംബർ അവസാനത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതൽ ഉത്പാദനം ...