ആപ്പിൾ ഐഫോൺ 16 സീരിസ് ഇന്നെത്തും, എന്നാൽ താരമായി 15,14 സീരിസുകൾ; വിപണിയിൽ വിലക്കിഴിവിൻ്റെ കാലം; മണിക്കൂറുകൾ മാത്രം, ലിമിറ്റഡ് ഓഫറുകൾ.. സ്വന്തമാക്കൂ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആപ്പിൾ ഐഫോൺ 16 സീരിസ് ഇന്നെത്തും, എന്നാൽ താരമായി 15,14 സീരിസുകൾ; വിപണിയിൽ വിലക്കിഴിവിന്റെ കാലം; മണിക്കൂറുകൾ മാത്രം, ലിമിറ്റഡ് ഓഫറുകൾ.. സ്വന്തമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 08:26 am IST
Facebook
Twitter
WhatsAppTelegram

കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരിസ് ഇന്ന് പുറത്തിറങ്ങും. ആപ്പിൾ വാച്ച് അടക്കമുള്ള ​ഗാഡ്ജെറ്റുകളും ഇന്ന് വിപണിയിലെത്തും. കാലിഫോർണിയയിലെ ആപ്പിൾ കുപർറ്റീനോ പാർക്കിൽ ഇന്ത്യൻ സമയം രാത്രി പത്തരയ്‌ക്കാണ് ചടങ്ങ്. ഐഫോൺ 16, 16 പ്ലസ്,16 പ്രോ , 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ അവതരിപ്പിക്കും.

പുതിയ സീരിസ് വരവറിയിച്ചതോടെ ഐഫോൺ 15, ഐഫോൺ 14 മോഡലുകൾ വമ്പൻ ഡിസ്കൗണ്ടിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നു‌ണ്ട്. കഴിഞ്ഞ വർഷം ഐഫോൺ 15‌ വിപണിയിൽ അവതരിപ്പിച്ചപ്പോൾ അടിസ്ഥാന വേരിയൻ്റിന് 79,600 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ ഈ ഫോൺ 69,999 രൂപയ്‌ക്ക് ഫ്ലിപ്പ്കാർ‌ട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഫ്ലിപ്പ്കാർട്ട് യുപിഐ ഉപയോ​ഗിച്ച് ഇടപാട് നടത്തിയാൽ 1000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും. എക്സ്ചേഞ്ച് ചെയ്താൽ 8,000 രൂപയും കുറയും. ഇതോടെ ഐഫോൺ 15 60,000 രൂപയിൽ സ്വന്തമാക്കാം.

2022-ലാണ് ഐഫോൺ 14 വിപണിയിലെത്തിയത്. ലോഞ്ച് സമയത്ത് അടിസ്ഥാന വേരിയൻ്റിന് 79,900 രൂപയായിരുന്നു വില. ഇപ്പോൾ ഇത് 57,999 രൂപയ്‌ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് യുപിഐ ഉപയോ​ഗിച്ചാൽ 100 രൂപ തൽക്ഷണം കിഴിവ് ലഭിക്കും. ഇതോടെ വില 56,999 രൂപയായി കുറയും.

Tags: appleFLIPKARTiPhone 14Iphone 15iPhone 16 SeriesiPhone 16
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies