ഐഫോൺ 16-നുമായി ഇവിടെ എത്തിയാൽ പെട്ടൂ ഗയ്സ്!! സമ്പൂർണ വിലക്കേർപ്പെടുത്തി ഈ രാജ്യം; പിന്നിലെ കാരണം അറിഞ്ഞാൽ അതിശയിക്കും..
ആപ്പിൾ ഐഫോൺ 16-ന് വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഐഫോൺ 16 പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രി അഗസ് ഗുമിവാങ് കർതാസസ്മിത അറിയിച്ചു. ...