‘സുരക്ഷ’ പ്രശ്നത്തിൽ; ഐപിഎല്ലിൽ കൊൽക്കത്ത-ലഖ്‌നൗ മത്സരം പുനക്രമീകരിച്ചേക്കും, കാരണമിത്
ഐപിഎല്ലിൽ ഏപ്രിൽ 6 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുനക്രമീകരിക്കാൻ സാധ്യത. സിറ്റി പൊലീസ് സുരക്ഷാ അനുമതി നൽകാത്തതിനാലാണ് കൊൽക്കത്ത ...