IRAN PRESIDENT - Janam TV
Sunday, July 13 2025

IRAN PRESIDENT

സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണം; ആശങ്കയറിയിച്ച് ഭാരതം; ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. നിലവിലെ സാഹചര്യത്തിൽ ...

ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ ഉപരാഷ്‌ട്രപതി പങ്കെടുക്കും; ടെഹ്റാനിലേക്ക് യാത്ര തിരിച്ചു

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ടെഹ്‌റാനിലേക്ക് പുറപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതിയാണ് ചടങ്ങിൽ ...

ഇറാൻ പ്രസിഡന്റിനോടുള്ള ആദരവ്; രാജ്യത്ത് നാളെ ദുഃഖാചരണം

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുള്ള എന്നിവരോടുള്ള ആദരസൂചകമായി നാളെ രാജ്യത്ത് ദുഃഖാചരണം നടത്തും.  ഇതിന്റെ ഭാഗമായി ...

ഇറാൻ പ്രസിഡന്റ് ചാരമായതിൽ സന്തോഷമെന്ന് ഒരു കൂട്ടം പൗരന്മാർ; Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഷിയാ രാജ്യത്തെ ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും ...

അന്ത്യയാത്ര! കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിച്ച് ഇബ്രാഹിം റെയ്സി, എതിർവശത്ത് വിദേശകാര്യമന്ത്രിയും; മരണത്തിന് മുൻപുള്ള ദൃശ്യങ്ങൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ایرانی صدر ابراہیم ...

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കത്തിയമർന്നു; രാജ്യത്തിന്റെ താത്കാലിക ചുമതല മുഹമ്മദ് മുഖ്ബറിന്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ള ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ താത്കാലിക ചുമതലയേറ്റെടുത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ. ഇറാന്റെ ഭരണഘടനയിൽ ...

മരണവാർത്ത ഞെട്ടിച്ചു, അതീവ ദുഃഖകരം; ഇറാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ ...

ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടു; ഹെലികോപ്റ്റർ പൂർണമായും തകർന്നു, ആരും ജീവനോടെയില്ലെന്ന് ദൗത്യ സംഘം

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി രാജ്യത്തെ വാർത്താ മാധ്യമങ്ങൾ ...

ഇറാൻ പ്രസിഡന്റ് റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി; സാഹചര്യം നല്ലതല്ലെന്ന് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ കണ്ടെത്തി. ദൗത്യസംഘം തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയെന്നും എന്നാൽ സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്നും ഇറാന്റെ റെഡ് ക്രെസന്റ് തലവൻ ...

അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല; രക്ഷാദൗത്യത്തിനായി 40 സംഘങ്ങൾ അസർബൈജാൻ അതിർത്തിയിലേക്ക്

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെയും കണ്ടെത്താനായില്ല. ദൗത്യസംഘം ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്. അസർബൈജാൻ അതിർത്തിയിൽ മൂടൽമഞ്ഞുള്ള മേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയെന്ന പ്രാഥമിക ...

ഇബ്രാഹിം റെയ്സിക്ക് എന്ത് സംഭവിച്ചു? ഇറാൻ പ്രസിഡന്റും മന്ത്രിമാരും സഞ്ചരിച്ച ഹെലികോപ്റ്റർ കാണാതായി; അപകടത്തിൽപ്പെട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ ​ന​ഗരത്തിലാണ് സംഭവം. പ്രസിഡന്റ് ...

ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, ഇസ്രായേൽ-പാലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തണം; അഭ്യർത്ഥനയുമായി ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ...

ഹിജാബ് വിരുദ്ധ പ്രതിഷേധമല്ല,സ്ത്രീകൾ നടത്തുന്നത് കലാപം; പ്രക്ഷോഭങ്ങളെ നേരിടാൻ ‘നിർണ്ണായക’നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്;സുരക്ഷാ സേന ഇത് വരെ കൊന്നൊടുക്കിയത് 50 ഓളം പേരെ

  ടെഹ്‌റാൻ: 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം നയിക്കുന്ന സ്ത്രീകൾക്ക് താക്കീതുമായി പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. രാജ്യത്ത് അശാന്തി ...

അഭിമുഖം നൽകണമെങ്കിൽ തല മറയ്‌ക്കണമെന്ന് നിർദ്ദേശം; ഇറാനിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക

ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശിച്ചതിന്റെ പേരിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായിട്ടുള്ള അഭിമുഖം റദ്ദാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക ക്രിസ്റ്റ്യൻ അമൻപൂർ. സിഎൻഎന്റെ ചീഫ് ഇന്റർനാഷണൽ ആങ്കറാണ് അമൻപൂർ. ...

പുതിയ ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ; പ്രധാനമന്ത്രിയുടെ ആശംസകളും അറിയിച്ചു

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇറാൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത റെയ്‌സി അധികാത്തിലേറിയതിന് പിന്നാലെയാണ് വിദേശകാര്യ ...