ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കത്തിയമർന്നു; രാജ്യത്തിന്റെ താത്കാലിക ചുമതല മുഹമ്മദ് മുഖ്ബറിന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കത്തിയമർന്നു; രാജ്യത്തിന്റെ താത്കാലിക ചുമതല മുഹമ്മദ് മുഖ്ബറിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 12:48 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ള ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ താത്കാലിക ചുമതലയേറ്റെടുത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ. ഇറാന്റെ ഭരണഘടനയിൽ ആർട്ടിക്കിൾ 131 പറയുന്നതിനുസരിച്ച് പ്രസിഡന്റിന് എന്തെങ്കിലും സംഭവിച്ചാൽ സുപ്രീം ലീഡറുടെ അനുമതിയോടെ താത്കാലിക ചുമതല ഏറ്റെടുക്കേണ്ടത് വൈസ് പ്രസിഡന്റാണ്.

പ്രസിഡന്റിന് ജീവഹാനി സംഭവിച്ച സാഹചര്യത്തിൽ ഇറാനിൽ അടുത്ത 50 ദിവസത്തിനുള്ളിൽ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റും, പാർലമെന്റ് സ്പീക്കറും അടക്കമുള്ള കൗൺസിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. സുപ്രീംലീഡൽ അലി ഖമനേയിയുമായി അടുത്ത ബന്ധമുള്ളയാളാണ് നിലവിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഇറാനെ ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം നടന്നത്. അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രസിഡന്റും വിദേശകാര്യമന്ത്രിയും സഞ്ചരിച്ചിരുന്ന കോപ്റ്റർ മൂടൽമഞ്ഞ് കാരണം അപകടത്തിൽപ്പെടുകയായിരുന്നു. കാണാതായ കോപ്റ്ററിനായി 20 മണിക്കൂറോളം നീണ്ട തെരച്ചിലായിരുന്നു നടന്നത്. ഒടുവിൽ കത്തിയമർന്ന നിലയിൽ ഹെലികോപ്റ്റർ കണ്ടെത്തി. പ്രസി‍ഡന്റും മന്ത്രിയുമടക്കം കോപ്റ്ററിലുണ്ടായിരുന്ന 9 പേരും മരിച്ചിരുന്നു.

Tags: IRAN PRESIDENThelicopter crashEbrahim Raisi
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies