iron box - Janam TV
Saturday, November 8 2025

iron box

ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ചു; 17-കാരിയെ ഉപദ്രവിച്ചത് രണ്ടാനച്ഛൻ; ക്രൂരത പ്രണയബന്ധമറിഞ്ഞപ്പോൾ

തിരുവനന്തപുരത്ത് ദുരഭിമാന ക്രൂരത. പെൺകുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു. വെഞ്ഞാറമൂട് മരുതുംമൂടാണ് സംഭവം. പെൺകുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു രണ്ടാനച്ഛന്റെ അതിക്രമം. പ്ലസ് ടു വിദ്യാർത്ഥിനിയായ ...

ഇനി കറന്റില്ലെങ്കിൽ തുണിതേയ്‌ക്കാൻ വിഷമിക്കാൻ വരട്ടേ…! അടുക്കളിയിലിട്ട് തുണി തേച്ചെടുക്കുന്ന വീട്ടമ്മയുടെ ബുദ്ധി ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; വൈറലായി വീഡിയോ

മഴയാണെങ്കിലും വെയിലാണെങ്കിലും വീട്ടമ്മമാരുടെ ജോലി ഭാരത്തിൽ കുറവുണ്ടാകാറില്ല. എന്നാൽ മഴക്കാലമെത്തുന്നതോടെ വെയിൽ കൊണ്ട് ഉണങ്ങിയെടുക്കാറുള്ള തുണികൾ ഉണക്കിയെടുക്കുക എന്ന ടാസ്‌കുകൾ കൂടി നേരിടേണ്ടതായി വരാറുണ്ട്. അതുകൊണ്ട് തന്നെ ...

തുണി തേച്ച് കരിഞ്ഞുപോയി; അയേൺ ബോക്‌സിൽ പറ്റിപ്പിടിച്ച കറ കളയാൻ ‘മരുന്ന്’ ഇതാ..

ഇസ്തിരിപ്പെട്ടി അഥവാ അയേൺ ബോക്സ് ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കയാളുകളും. തേച്ചുമിനുക്കിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വീട്ടിൽ അയേൺ ബോക്സ് ഉണ്ടായിരിക്കും. വസ്ത്രങ്ങൾ വടിവൊത്ത രീതിയിൽ തേച്ചെടുക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയുടെ ...

ഒന്നരവയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നരവയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര പീഡനം. കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...