ഇനി കറന്റില്ലെങ്കിൽ തുണിതേയ്ക്കാൻ വിഷമിക്കാൻ വരട്ടേ...! അടുക്കളിയിലിട്ട് തുണി തേച്ചെടുക്കുന്ന വീട്ടമ്മയുടെ ബുദ്ധി ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; വൈറലായി വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി കറന്റില്ലെങ്കിൽ തുണിതേയ്‌ക്കാൻ വിഷമിക്കാൻ വരട്ടേ…! അടുക്കളിയിലിട്ട് തുണി തേച്ചെടുക്കുന്ന വീട്ടമ്മയുടെ ബുദ്ധി ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 01:28 pm IST
Facebook
Twitter
WhatsAppTelegram

മഴയാണെങ്കിലും വെയിലാണെങ്കിലും വീട്ടമ്മമാരുടെ ജോലി ഭാരത്തിൽ കുറവുണ്ടാകാറില്ല. എന്നാൽ മഴക്കാലമെത്തുന്നതോടെ വെയിൽ കൊണ്ട് ഉണങ്ങിയെടുക്കാറുള്ള തുണികൾ ഉണക്കിയെടുക്കുക എന്ന ടാസ്‌കുകൾ കൂടി നേരിടേണ്ടതായി വരാറുണ്ട്. അതുകൊണ്ട് തന്നെ ജോലി എളുപ്പമാക്കുന്നതിനൊക്കെയും ചില പൊടിക്കൈകൾ ഇവർ പ്രയോഗിക്കാറുണ്ട്. ഇത്തരത്തിൽ എളുപ്പവഴി കണ്ടെത്തി വേഗം ജോലി പൂർത്തിയാക്കുന്ന വീട്ടമ്മയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

രാവിലെ തന്നെ മക്കൾക്ക് പള്ളിയിൽ പോകണം. ഇവർക്കിടാനുള്ള ഡ്രസ് തേക്കുന്നതിനായി കറന്റുമില്ല. ഒന്നും ആലോചിച്ച് നിൽക്കാൻ ഈ വീട്ടമ്മയ്‌ക്ക് സമയമുണ്ടായിരുന്നില്ല. അമ്മ നേരെ ഇസ്തിരിപ്പെട്ടിയുമായി അടുക്കളയിലേയ്‌ക്ക് വിട്ടു. അടുക്കളയിലെത്തി ഗ്യാസ് സ്റ്റൗ ഓൺ ആക്കി. പിന്നെ ഇസ്തിരിപ്പെട്ടി തീയുടെ മുകളിൽ പിടിച്ച് ചൂടാക്കിയെടുത്തു. ചൂടായ ഇസ്തിരിപ്പെട്ടിയെടുത്ത് ചുളിവുകളൊന്നുമില്ലാതെ തുണി തേച്ചെടുത്തു.

ഐസക് ന്യൂട്ടൻ പോലും അന്ധാളിച്ച കണ്ടുപിടിത്തം എന്നായിരുന്നു വീട്ടമ്മയുടെ ഈ ബുദ്ധിയെപ്പറ്റി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. സമർത്ഥയായ വീട്ടമ്മയെന്നും, ഇസ്തിരിപ്പെട്ടിയുടെ വയർ കരിയാഞ്ഞത് ഭാഗ്യം എന്നൊക്കെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ പറയുന്നത് കേൾക്കാം. എന്തായാലും പെട്ടെന്നാരും ചിന്തിക്കാത്ത ഈ വഴി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത് വളരെപ്പെട്ടെന്നായിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയ മൂന്ന് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. വൈദ്യുതി ഇല്ലേ…എങ്കിൽ വിഷമിക്കണ്ട. എന്ന് കരുതി ഇപ്പോൾതന്നെ ഇത് പരീക്ഷിച്ചേക്കാമെന്ന് കരുതണ്ട. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഉറപ്പ് എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു വീഡിയോ പങ്കുവെച്ചത്.

Tags: Viral Videoiron boxHouse Wife
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies