ഇറാഖിലെ പ്രശസ്തമായ മസ്ജിദിനുള്ളിൽ ബോംബുകൾ; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് ഇറാഖി സൈന്യം
ബാഗ്ദാദ്: ഇറാഖിലെ പ്രശസ്തമായ മുസ്‌ലീം പള്ളിയിൽ ബോംബുകൾ കണ്ടെത്തി യുഎൻ ഏജൻസി. മൊസൂളിലെ അൽ-നുരി പള്ളിയിലാണ് 5 ബോംബുകൾ കണ്ടെത്തിയത്. വടക്കൻ ഇറാഖിലുള്ള നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയാണ് ...