ISCON - Janam TV
Saturday, November 8 2025

ISCON

അഭയാർത്ഥികളെ സ്വീകരിച്ച് യുക്രെയ്‌നിലെ ക്ഷേത്രങ്ങൾ; ഇസ്‌കോണിന് കീഴിലുള്ള 54 ക്ഷേത്രങ്ങളിൽ നിരാലംബർക്ക് പരിചരണം

കീവ്: യുക്രെയ്‌നിൽ യുദ്ധാന്തരീക്ഷം സംജാതമായതോടെ ലക്ഷക്കണക്കിനാളുകളാണ് അഭയാർത്ഥികളായത്. പലായനം ചെയ്തും സുരക്ഷിതമെന്ന് കരുതുന്ന മറ്റ് മേഖലകളിലേക്ക് രക്ഷപ്പെട്ടും അഭയം തേടുകയാണ് നിരവധി പേർ. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്തണം: 150 രാജ്യങ്ങളിൽ, ലോക വ്യാപക പ്രതിഷേധവുമായി ഇസ്കോൺ

കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ലോകവ്യാപക പ്രതിഷേധവുമായി ഇസ്കോൺ. ഇന്ന് 150 രാജ്യങ്ങളിലെ 700 ഓളം ഇസ്‌കോൺ ക്ഷേത്രങ്ങളിൽ  പ്രതിഷേധത്തിന് ഇസ്‌കോൺ ആഹ്വാനം ചെയ്തിട്ടുണ്ട് ...

ഇസ്‌കോണ്‍ ക്ഷേത്രം അടച്ചു; പൂജാരി ഉള്‍പ്പടെ 22 പേര്‍ക്ക് കൊറോണ

ലഖ്‌നൗ: വൃന്ദാവനിലെ ഹരേരാമ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ക്ഷേത്രം അടച്ചു. പൂജാരിമാര്‍ക്കും ഭക്തരില്‍ ചിലര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രം അടച്ചിടാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് പ്രശസ്തമായ ഇസ്‌കോണ്‍ ശ്രീകൃഷ്ണ ...