സമാധാനവും ജ്ഞാനവും അറിവും തേടി…; സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ എത്തി നടി സാമന്ത
സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ ധ്യാനത്തിനെത്തി നടി സാമന്ത റൂത്ത് പ്രഭു. ധ്യാനത്തിൽ പങ്കെടുത്തിന്റെ ചിത്രങ്ങളും സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ലൗകിക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴിയെന്നാണ് ചിത്രങ്ങൾ ...




