അവാമിലീഗ് നേതാവിന്റെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം; ഇഷാഖ് അലി ഖാൻ പന്നയെ കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഗുവാഹത്തി: ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ബംഗ്ലാദേശ് ഛത്ര ലീഗ് മുൻ ...


