‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗ്രൂപ്പ്; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘ബെനക്സ് കോമി’ന്റെ കീഴിൽ പ്രവർത്തനം; ലക്ഷ്യം ‘ഗസ്‌വ-ഇ-ഹിന്ദ്’; 12 ഭീകരർ അറസ്റ്റിൽ
ന്യൂഡൽഹി: സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച 12 അംഗ സംഘം പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ എന്നീ നിരോധിത ആഗോള ...


