'അൽ മാലിക് ഇസ്ലാമിക് യൂത്ത്' എന്ന പേരിൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗ്രൂപ്പ്; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 'ബെനക്സ് കോമി'ൻറെ കീഴിൽ പ്രവർത്തനം; ലക്ഷ്യം 'ഗസ്‌വ-ഇ-ഹിന്ദ്'; 12 ഭീകരർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗ്രൂപ്പ്; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘ബെനക്സ് കോമി’ന്റെ കീഴിൽ പ്രവർത്തനം; ലക്ഷ്യം ‘ഗസ്‌വ-ഇ-ഹിന്ദ്’; 12 ഭീകരർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 11:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച 12 അംഗ സംഘം പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ എന്നീ നിരോധിത ആഗോള ഭീകര സംഘടനകളുമായി ബന്ധമുള്ളവരെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടിയത്.

​വിജയവാഡ സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ്, മിർസ സുഹൈൽ ബേഗ്, മുഹമ്മദ് ഡാനിഷ് എന്നിവരാണ് ഈ ശൃംഖലയിലെ പ്രധാനികൾ. ഇവർ  ചേർന്ന് ‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഗസ്‌വ-ഇ-ഹിന്ദ് (ഇന്ത്യക്കെതിരെയുള്ള യുദ്ധം) ലക്ഷ്യം വെച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

​സാധാരണ മെസഞ്ചർ ആപ്പുകൾക്ക് പകരം ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴിയാണ് ഇവർ വിദേശത്തുള്ള ഭീകരവാദ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടത്. അൽ-ഹക്കീം ഷുക്കൂർ എന്ന വിദേശി വഴിയാണ് ഇവർ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നത്. ഐസിസുമായി ബന്ധമുള്ള ‘ബെനക്സ് കോം’ എന്ന ഗ്രൂപ്പുമായും ഇവർക്ക് ബന്ധമുണ്ട്.
​
ഒസാമ ബിൻ ലാദന്റെ വീഡിയോകൾ അനുകരിക്കുകയും സ്വയം മുജാഹിദ്ദീൻ ആയി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദേശീയ പതാക കത്തിച്ച് പകരം ഐസിസ് ലോഗോ ഉപയോഗിക്കുകയും ചെയ്തു. ദേശീയ ഗാനത്തെ പരിഹസിക്കുന്ന രീതിയിൽ പോസ്റ്റുകളിട്ടു. ഇന്ത്യയെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

Tags: 'ISIS StyleFEATURED 2
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies