ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 02:04 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂർ: ഭീകരസംഘടനയായ ഐഎസ്ഐഎസിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ മൂന്ന് വിദ്യാർഥികൾ സ്കൂളിൽ കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ടതായി കണ്ടെത്തി. 14 മുതൽ 19 വയസ്സ് വരെയുള്ള മൂന്ന് വിദ്യാർഥികളെയാണ് സിംഗപ്പൂർ അധികൃതർ ആഭ്യന്തര സുരക്ഷാ നിയമം പ്രകാരം കസ്റ്റഡിയിലെടുത്തത്.

ഈ വർഷം മേയിൽ 14 വയസ്സുള്ള ഒരു വിദ്യാർഥിയെ സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂൺ, ജൂലൈ മാസങ്ങളിൽ സ്കൂളിൽ വൻ ആക്രമണം നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. പദ്ധതിയെക്കുറിച്ച് അറിഞ്ഞ മറ്റൊരു വിദ്യാർഥി അധികൃതരെ വിവരം അറിയിച്ചതോടെയാണ് ആക്രമണശ്രമം തടയാനായത്.

അന്വേഷണത്തിൽ, ആക്രമണം നടപ്പാക്കുന്നതിനായി 21 പേജുള്ള വിശദമായ പദ്ധതിരേഖ വിദ്യാർഥികൾ തയ്യാറാക്കിയതായി കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിക്കേണ്ട ആയുധങ്ങൾ, ലക്ഷ്യമിടേണ്ട വ്യക്തികൾ, ആക്രമണം എങ്ങനെ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങൾ ഈ രേഖയിൽ ഉൾപ്പെടുത്തിയിരുന്നതായി അധികൃതർ അറിയിച്ചു.

മുസ്ലിംകളല്ലാത്ത അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രത്യേക പട്ടികയും ഇവർ തയ്യാറാക്കിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഐഎസ്ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളോടും മുൻകാല കൂട്ടക്കൊലകൾ നടത്തിയ ഭീകരരോടും പ്രതികൾക്ക് കടുത്ത ആരാധന ഉണ്ടായിരുന്നുവെന്നും സുരക്ഷാ ഏജൻസികൾ കണ്ടെത്തി.

പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു പ്രതികളെന്ന് സിംഗപ്പൂർ ദേശീയ സുരക്ഷാ മന്ത്രി കെ. ഷൺമുഖം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ തീവ്രവാദ പ്രചാരണങ്ങളിലൂടെയും യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ വ്യാപിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സിംഗപ്പൂർ അധികൃതർ അറിയിച്ചു.

Tags: students3 arrested'ISIS Style
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies