ISIS Terrorists - Janam TV

ISIS Terrorists

ഹിന്ദു നേതാക്കൾ ലക്ഷ്യം; ജൂതന്മാരെ കൊന്നൊടുക്കാനും പദ്ധതി; ഗുജറാത്തിൽ പിടിക്കപ്പെട്ട ഐഎസ് ഭീകരർ ഭാരതത്തിൽ ലക്ഷ്യം വച്ചത്

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായ ഐഎസ് ഭീകരർ ബിജെപി-ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായി റിപ്പോർട്ട്. അറസ്റ്റിലായ നാല് ഭീകരരും ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നു. മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് ...

എൻഐഎ റെയ്ഡ്; എട്ട് ഐഎസ് ഭീകരർ അറസ്റ്റിൽ

ബെംഗളൂരു: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെ ഏട്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ...

ഹൈന്ദവ-ക്രൈസ്തവ മത വിഭാഗങ്ങളിലുള്ള വൻ വ്യവസായികളെ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കി; നബീൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറൈസാൻ പ്രൊവിൻസ് കേരള അമീർ; ഐഎസ് ഭീകരന്റെ മൊഴിയിൽ ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ

എറണാകുളം: ഇതര മതസ്ഥരിലെ വൻ വ്യവസായികളെ കൊള്ളയടിക്കാൻ പദ്ധതിയിട്ടെന്ന് ഐ എസ് ഭീകരന്റെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎസ് ഭീകരൻ നബീൽ എന്ന സെയ്ത് നബീൽ ...

ഭൂകമ്പം മറയാക്കി ജയിലിൽ തടവുകാരുടെ കലാപം; 20-ഓളം ഐഎസ് ഭീകരർ ജയിൽചാടി

ഡമാസ്‌കസ്: തുർക്കി-സിറിയൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലിൽ തടവുകാരുടെ കലാപം. ഇസ്ലാമിക് സ്്‌റ്റേറ്റ് ഭീകരരടക്കം 20 പേർ ജയിൽ ചാടിയതായാണ് വിവരം. വടക്കു പടിഞ്ഞറാൻ സിറിയയിലെ രജോയ്ക്ക് ...

‌യുഎസ് വ്യോമാക്രമണം; സിറിയയിൽ രണ്ട് ഐഎസ് ഭീകരരെ വധിച്ചു- ISIS Terrorists, Killed, US Air Raids, Syria

വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ രണ്ട് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിൽ വ്യാഴാഴ്ച വൈകിട്ട് 6.30 നടത്തിയ വ്യോമാക്രമണത്തിലാണ് പ്രധാന ഐഎസ് നേതാക്കളിൽ ഒരാളും സിറിയയിലെ ഐഎസിന്റെ ...