‌യുഎസ് വ്യോമാക്രമണം; സിറിയയിൽ രണ്ട് ഐഎസ് ഭീകരരെ വധിച്ചു- ISIS Terrorists, Killed, US Air Raids, Syria
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‌യുഎസ് വ്യോമാക്രമണം; സിറിയയിൽ രണ്ട് ഐഎസ് ഭീകരരെ വധിച്ചു- ISIS Terrorists, Killed, US Air Raids, Syria

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 06:40 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ രണ്ട് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിൽ വ്യാഴാഴ്ച വൈകിട്ട് 6.30 നടത്തിയ വ്യോമാക്രമണത്തിലാണ് പ്രധാന ഐഎസ് നേതാക്കളിൽ ഒരാളും സിറിയയിലെ ഐഎസിന്റെ നേതാവുമായ അബു അല, അബു മുആദ് അൽ ഖഹ്താനി എന്നിവരെ യുഎസ് സൈന്യം വധിച്ചത്. സിറിയയുടെ വടക്കുകിഴക്കൻ പ്രദേശത്തെ സർക്കാർ അധീനതയിലുള്ള ഖാമിഷ്ലി എന്ന ​ഗ്രാമത്തിൽ യുഎസ് ഹെലികോപ്റ്റർ നടത്തിയ പരിശോധനയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിലാണ് രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചത്.

ഓപ്പറേഷനിൽ യുഎസ് സേനയ്‌ക്കോ സാധാരണക്കാർക്കോ പരിക്കുകൾ പറ്റിയിട്ടില്ല. മേഖലയിൽ ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷം നടത്തിയ വ്യോമാക്രമണമായതിനാൽ വലിയ നാശനഷ്ടങ്ങളോ അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വടക്കുകിഴക്കൻ സിറിയയിൽ യുഎസ് സൈന്യം പ്രത്യേക പരിശോധന നടത്തിയതിന് പിന്നാലെയാണ് വ്യോമാക്രമണം. ഖാമിഷ്ലി ഗ്രാമത്തിന് സമീപം നടന്ന പരിശോധനയിൽ റക്കൻ വാഹിദ് അൽ-ഷംമ്രി എന്ന ഭീകരനെയാണ് യുഎസ് സൈന്യം വധിച്ചത്.

സിറിയയിലെ ഐഎസ് ഭീകരരെ പിന്തുടർന്ന് വധിക്കുന്ന സമീപനം അമേരിക്ക തുടരുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രമുഖ നേതാക്കളെയടക്കം അമേരിക്കൻ സൈന്യത്തിന് വധിക്കാൻ കഴിഞ്ഞു. ഭീകരർ മറഞ്ഞിരിക്കുന്ന താവളങ്ങൾ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വ്യോമാക്രമണങ്ങൾ യുഎസ് സൈന്യം നടത്തിയിട്ടുണ്ട്. പ്രദേശത്ത് ഐഎസിന്റെ ശക്തി വർദ്ധിക്കാതിരിക്കാനുള്ള ശക്തമായ നടപടി അമേരിക്ക സ്വീകരിച്ചു വരുന്നു.

Tags: KilledsyriaISIS Terrorists
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies