ഭൂകമ്പം മറയാക്കി ജയിലിൽ തടവുകാരുടെ കലാപം; 20-ഓളം ഐഎസ് ഭീകരർ ജയിൽചാടി
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂകമ്പം മറയാക്കി ജയിലിൽ തടവുകാരുടെ കലാപം; 20-ഓളം ഐഎസ് ഭീകരർ ജയിൽചാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 10:50 am IST
Facebook
Twitter
WhatsAppTelegram

ഡമാസ്‌കസ്: തുർക്കി-സിറിയൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലിൽ തടവുകാരുടെ കലാപം. ഇസ്ലാമിക് സ്്‌റ്റേറ്റ് ഭീകരരടക്കം 20 പേർ ജയിൽ ചാടിയതായാണ് വിവരം. വടക്കു പടിഞ്ഞറാൻ സിറിയയിലെ രജോയ്‌ക്ക് അടുത്തുള്ള ജയിലിൽ നിന്നാണ് തടവുകാർ ജയിൽചാടിയത്.

ഈ ജയിലിൽ ഏകദേശം 2,000 തടവുകാരാണ് ഉള്ളത്. ഇതിൽ 1,300 പേരും ഐഎസ് ഭീകരരാണ്. സിറിയൻ തുർക്കി അതിർത്തി പ്രദേശത്തെ ബ്ലാക്ക് പ്രിസൺ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് തടവുകാർ കലാപമുണ്ടാക്കിയത്. അതിശക്തമായ ഭൂചലനങ്ങളെ തുടർന്ന് ജയിലിന്റെ ഭിത്തികൾക്കും വാതിലുകൾക്കും വിള്ളലുണ്ടായി. ഈ അവസരത്തിലാണ് തടവുകാർ പുറത്ത് ചാടാൻ ശ്രമിച്ചതും കലാപമുണ്ടാക്കാൻ ശ്രമം നടത്തിയതും. ഇവർ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഭീകരരെ രക്ഷപ്പെടാൻ സഹായിച്ചവർക്ക് ഭീകരർ വൻതോതിൽ സഹായം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

2011 മുതൽ വടക്കൻ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരും വിമതരും തമ്മിൽ നടക്കുന്ന ആഭ്യന്ത യുദ്ധം ദുരന്തസാഹചര്യത്തിലും തുടരുകയാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഈ യുദ്ധത്തിൽ മരണപ്പെട്ടിട്ടുള്ളത്. ധാരാളം പേർ അയൽരാജ്യമായ തുർക്കിയിലേക്ക് പാലയാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags: PrisonersISIS Terrorists
Share
Tweet
SendShare

More News from this section

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

Latest News

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

വള്ളിക്കുന്ന്, ഒറ്റപ്പാലം യാത്രക്കാർക്ക് ആശ്വാസം; രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു,റെയിൽവേ മന്ത്രിക്ക് നൽകിയ കത്തുകൾക്ക് പിന്നാലെ നടപടി; അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies