നല്ല കളി ബ്ലാസ്റ്റേഴ്സ്, ആവേശം നിലനിർത്തുക; മഞ്ഞപ്പടയെ നെഞ്ചോട് ചേർത്ത് സുരേഷ് ഗോപി
കൊച്ചി: കൊതിച്ചുപോയ കന്നി ഐഎസ്എൽ കിരീടം അവസാന നിമിഷം കൈവിട്ടുപോയെങ്കിലും ബ്ലാസ്റ്റേഴ്സിനെ ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നടനും എംപിയുമായ സുരേഷ് ഗോപി. മത്സരം അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ...