Islamic Law - Janam TV
Friday, November 7 2025

Islamic Law

​ഗേ യുവാക്കൾക്ക് 82 ചാട്ടവാറടി; ശിക്ഷ പൊതുമധ്യത്തിൽ; ഇന്തോനേഷ്യയിൽ സ്വവർ​ഗരതി നിയമവിരുദ്ധമല്ല, പക്ഷെ..

ജക്കാർത്ത: സ്വവർ​ഗരതിയുടെ പേരിൽ ചാട്ടവാറടി ശിക്ഷയായി സ്വീകരിച്ച് രണ്ട് യുവാക്കൾ. ഇന്തോനേഷ്യയിലെ അസേഹ് പ്രവിശ്യയിലാണ് സംഭവം. ഇസ്ലാമിക നിയമമായ ശരിഅത്ത് കർശനമായി പിന്തുടരുന്ന മേഖലയാണ് അസേഹ് പ്രവിശ്യ. ...

മുഖവും മുടിയും മറച്ചില്ല, ശരീയത്ത് ലംഘിച്ചുള്ള വസ്ത്രധാരണം; സെമിത്തേരിയിൽ നൃത്തം ചെയ്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാൻ

ടെഹ്‌റാൻ: സെമിത്തേരിയിൽ നൃത്തം ചെയ്ത് വീഡിയോ എടുത്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പൊലീസ്. മതവിശ്വാസമനുസരിച്ചുള്ള രാജ്യത്തിൻറെ കർശന വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിനാണ് അറസ്റ്റ്. ടെഹ്റാനിലെ രക്തസാക്ഷികളുടെ ...

കണ്ണിനും നാവിനും വിലങ്ങ്; “പെണ്ണിന്റെ ശബ്ദം കേൾക്കരുത്, പുരുഷനെ നോക്കരുത്, നോട്ടവും സംസാരവും ആണിനെ പ്രകോപിപ്പിക്കും”- അഫ്ഗാനിലെ ‘വിസ്മയങ്ങൾ’

അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിപൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തെ സ്ത്രീകൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ച് കൊണ്ട് പുതിയ ഉത്തരവ് ...

യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കൂ..! ഷാരൂഖ് ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചു; കിംഗ് ഖാനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമണം

അനുഗ്രഹം തേടി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ...