കണ്ണിനും നാവിനും വിലങ്ങ്; "പെണ്ണിന്റെ ശബ്ദം കേൾക്കരുത്, പുരുഷനെ നോക്കരുത്, നോട്ടവും സംസാരവും ആണിനെ പ്രകോപിപ്പിക്കും"- അഫ്ഗാനിലെ 'വിസ്മയങ്ങൾ'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ണിനും നാവിനും വിലങ്ങ്; “പെണ്ണിന്റെ ശബ്ദം കേൾക്കരുത്, പുരുഷനെ നോക്കരുത്, നോട്ടവും സംസാരവും ആണിനെ പ്രകോപിപ്പിക്കും”- അഫ്ഗാനിലെ ‘വിസ്മയങ്ങൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിപൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തെ സ്ത്രീകൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് അഫ്​ഗാൻ ഭരണകൂടം.

പുതിയതായി പുറത്തിറക്കിയ 114 പേജുകളടങ്ങുന്ന മാർ​ഗരേഖയിൽ 35 ആർട്ടിക്കിളുകളാണ് അടങ്ങിയിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് ഇതിൽ നിഷ്കർഷിക്കുന്നു. പൊതുസ്ഥലത്ത് യാത്ര ചെയ്യുമ്പോൾ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാം സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് താലിബാൻ അറിയിച്ചിരിക്കുന്നത്.

ആർട്ടിക്കിൾ 13ൽ പറയുന്നത്:

  • സ്ത്രീകൾ പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ ശരീരം സമ്പൂർണമായി മറയ്‌ക്കണം
  • മുഖം മറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ് (ഇത് പ്രകോപനങ്ങൾ ഒഴിവാക്കും)
  • നേരിയതും ഇറുകിയതും, ഇറക്കം കുറ‍ഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കരുത്
  • ഇതരമതസ്ഥരുടെ മുന്നിൽ സ്വയം മറയ്‌ക്കണം
  • പാട്ടുപാടരുത്, പദ്യം ചൊല്ലരുത്, ഉച്ചത്തിൽ വായിക്കരുത് (ശബ്ദം കേട്ടാൽ പ്രകോപനമുണ്ടാകും)
  • ബന്ധുവല്ലാത്ത പുരുഷന് നേർക്ക് കണ്ണ് പായിക്കരുത്

ആർട്ടിക്കിൾ 19ൽ പറയുന്നത്:

  • സം​ഗീതം മുഴക്കരുത്
  • സ്ത്രീകൾ ഒറ്റയ്‌ക്ക് യാത്ര ചെയ്യരുത്
  • ബന്ധുവല്ലാത്ത സ്ത്രീയുമായും പുരുഷനുമായും ഇടപഴകരുത്
Tags: TalibanAfghanistanIslamic Law
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies