​ഗേ യുവാക്കൾക്ക് 82 ചാട്ടവാറടി; ശിക്ഷ പൊതുമധ്യത്തിൽ; ഇന്തോനേഷ്യയിൽ സ്വവർ​ഗരതി നിയമവിരുദ്ധമല്ല, പക്ഷെ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

​ഗേ യുവാക്കൾക്ക് 82 ചാട്ടവാറടി; ശിക്ഷ പൊതുമധ്യത്തിൽ; ഇന്തോനേഷ്യയിൽ സ്വവർ​ഗരതി നിയമവിരുദ്ധമല്ല, പക്ഷെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 03:15 pm IST
Facebook
Twitter
WhatsAppTelegram

ജക്കാർത്ത: സ്വവർ​ഗരതിയുടെ പേരിൽ ചാട്ടവാറടി ശിക്ഷയായി സ്വീകരിച്ച് രണ്ട് യുവാക്കൾ. ഇന്തോനേഷ്യയിലെ അസേഹ് പ്രവിശ്യയിലാണ് സംഭവം. ഇസ്ലാമിക നിയമമായ ശരിഅത്ത് കർശനമായി പിന്തുടരുന്ന മേഖലയാണ് അസേഹ് പ്രവിശ്യ. ഇസ്ലാമിക നിയമപ്രകാരം സ്വവർ​ഗരതി കുറ്റകരമായതിനാൽ അത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടതായി തെളിയുന്ന പക്ഷം പൊതുമധ്യത്തിൽ ചാട്ടവാറടി ശി​ക്ഷയായി ലഭിക്കും.

ലോകത്തിലേറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. അവിടെ സ്വവർ​ഗരതി നിയമവിരുദ്ധമല്ലെങ്കിലും അസേഹ് എന്ന പ്രവിശ്യ പൂർണമായും ഇസ്ലാമിക നിയമത്തിൽ അധിഷ്ഠിതമായതിനാൽ അവിടെ ശിക്ഷാർഹമായ കുറ്റമാണ്. നിലവിൽ ശിക്ഷ ലഭിച്ച രണ്ട് യുവാക്കളും കുറ്റക്കാരാണെന്ന് കോടതിയായിരുന്നു കണ്ടെത്തിയത്. തുടർന്ന് അസേഹിലെ തലസ്ഥാനമായ ബാന്ദ അസേഹിൽ വച്ച് പൊതുജന സമക്ഷത്തിൽ രണ്ട് പേരെയും ചാട്ടവാറിനടിച്ചു. ഒരാൾക്ക് 82 തവണയും രണ്ടാമത്തെയാൾ‌ക്ക് 77 തവണയവുമാണ് അടി കിട്ടിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശിക്ഷിക്കപ്പെട്ട രണ്ട് പേരും പ്രാദേശിക സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. വാടകയ്‌ക്ക് ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. ഒരു ദിവസം പ്രദേശവാസികൾ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി പരിശോധിച്ചപ്പോഴാണ് ഇവർ ​സ്വവർ​ഗബന്ധം തുടരുന്നവരാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ പ്രവിശ്യയിലുള്ള ശരിയ പൊലീസിന് കൈമാറുകയായിരുന്നു.

Tags: INDONESIAIslamic LawAceh provinceflogged
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies