ISRAEL PM - Janam TV
Saturday, November 8 2025

ISRAEL PM

രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല, അതേ നാണയത്തിൽ മറുപടി നൽകും; ലെബനന് മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹിസ്ബുള്ള ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ലെബനന് ശക്തമായ താക്കീതുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ ഇപ്പോൾ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും അവസാനമല്ലെന്ന് നെതന്യാഹു ...

ആർക്കും തടയാൻ സാധിക്കില്ല; ഗാസയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പിലെ ഇസ്രായേൽ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. ഗാസമുമ്പിൽ എത്തിയ ...

ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ; ഇസ്രായേൽ പ്രധാനമന്ത്രിയെ എമർജൻസി റൂമിലേക്ക് മാറ്റി

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ടെൽ ഹഷോമറിലുള്ള റാമത്ത് ഗാനിൽ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കൽ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് ...

ഇസ്രായേലിന് പുതിയ പ്രധാനമന്ത്രി; നഫ്താലി ബെന്നറ്റ് മാറി യെയിർ ലാപിഡ് സ്ഥാനമേറ്റു; നവംബറിൽ തിരികെ വരുമെന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിൽ വീണ്ടും നേതൃത്വ മാറ്റം. നിലവിലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഇറങ്ങിയതോടെയാണ് യെയിർ ലാപിഡ് ഇടക്കാല പ്രധാനമന്ത്രിയായത്. നിലവിലെ വിദേശകാര്യമന്ത്രിയാണ് ...

‘വേഗം സുഖം പ്രാപിച്ച് ഉടൻ ഇന്ത്യയിലേക്ക് വരൂ’: കൊറോണ ബാധിതനായ ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു നരേന്ദ്രമോദി. മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനം ...

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് കൊറോണ: ഇന്ത്യ സന്ദർശനം മാറ്റിവെച്ചു

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദർശനം മാറ്റിവെച്ചതെന്ന് ഇന്ത്യയിലെ ഇസ്രായേൽ എംബസി വക്താവ് മുഹമ്മദ് ഹീബ് ...