സമാധാന കരാർ ലംഘിച്ച് ഹമാസ് ; ഗാസയിൽ ഉടൻ ആക്രമണം നടത്തുമെന്ന് നെതന്യാഹു
ടെൽഅവീവ്: ഹമാസ് സമാധാനകരാർ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധസേന. തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തതായി ഐഡിഎഫ് ആരോപിച്ചു. സമാനാനകരാർ ലംഘിച്ച സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ...


