ഇസ്രായേൽ എംബസിയിലെ സ്ഫോടനം; അജ്ഞാത ഫോൺ കോളിൽ അന്വേഷണം ആരംഭിച്ച് എൻഐഎ
ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം നടന്നുവെന്ന് പറയപ്പെടുന്ന 'സ്‌ഫോടന'വുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് എൻഐഎ. ചാണക്യപുരയിലെ എപിജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപം ആളൊഴിഞ്ഞ ...


