Isreal Army - Janam TV

Isreal Army

ഇറാനിൽ വ്യോമാക്രമണം; സൈനിക കേന്ദ്രങ്ങൾ തകർത്തു; തുടർച്ചയായുള്ള പ്രകോപനത്തിനുള്ള മറുപടിയെന്ന് ഇസ്രായേൽ

ടെഹ്‌റാൻ: ഇറാന് തിരിച്ചടി നൽകി ഇസ്രായേലിന്റെ വ്യോമാക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തലസ്ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടനം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും ...

ഹിസ്ബുള്ളയുടെ ഉന്മൂലനത്തിന് യുഎസും; ‘താഡിനെ’ ഇസ്രായേലിലേക്ക് അയയ്‌ക്കാൻ ജോ ബൈഡന്റെ നിർദ്ദേശം ; ഒപ്പം സൈനികരും

വാഷിം​ഗ്ടൺ: ഹിസ്ബുള്ളയ്ക്കെതിരെ യുദ്ധം കടുപ്പിച്ചതിന് പിന്നാലെ ഇസ്രേയേൽ സേനയക്ക് യുഎസിന്റെ സഹായം. താഡ് (THAAD) എന്ന മിസൈൽ പ്രതിരോധ സംവിധാനവും 100 സൈനികരേയും യുഎസ് ഇസ്രായേലിലേക്ക് അയച്ചു ...

തികച്ചും അവഗണന; ഗാസയിലെ അമേരിക്കൻ പൗരന്മാരെ ഹമാസ് തടയുന്നു: യുഎസ്

ടെൽഅവീവ്: ഗാസ വിടുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഹമാസ് തടയുന്നുവെന്ന് യുഎസ്. ഗാസയിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരോട് ഹമാസ് കാണിക്കുന്നത് തികച്ചും അവഗണനയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ...

ബൈഡന്റെ ഇസ്രായേൽ സന്ദർശനം; അതീവ സുരക്ഷയിൽ ടെൽ അവീവ് നഗരം

ടെൽഅവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ടെൽഅവീവിൽ കടുത്ത സുരക്ഷാ നടപടികളാണ് പ്രതിരോധ സൈന്യം ഒരുക്കിയിരിക്കുന്നത്. യുഎസ് ...

ഹമാസ് ഭീകരരെ ഒന്നൊന്നായി വകവരുത്തി ഇസ്രായേൽ സൈന്യം; ഹമാസ് കമാൻഡോ അലി ഖാദിനെ വധിച്ചു

ടെൽ അവീവ: ഹമാസ് ഭീകരർക്കെതിരെ തിരച്ചടി ശക്തമാക്കി ഇസ്രായേൽ. ഹമാസ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡോയെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം. ഒക്ടോബർ ഏഴിന് നടന്ന ...

ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 600 കടന്നു

ടെൽഅവീവ്: ഹമാസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ഗാസയിൽ നിന്ന് ഹമാസ് ഭീകരർ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെന്നും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

തിരിച്ചടി തുടർന്ന് ഇസ്രായേൽ; ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതി തകർത്തു

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതി ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഹമാസ് ഇന്റലിജൻസ് മേധാവിയുടെ ...

ഹമാസ് ഭീകരാക്രമണം; കൂട്ടക്കൊല ചെയ്തത് 300-ലധികം പേരെ; 1590 പേർക്ക് പരിക്കേറ്റു: ഇസ്രായേൽ സൈന്യം

ജെറുസലേം: ഹമാസിന്റെ ഭീകരാക്രമണത്തിൽ 300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ജനങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. അപ്രതീക്ഷിതമായ നുഴഞ്ഞു കയറ്റത്തിൽ 1590 ...