കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ‘അന്വേഷണ സമിതി” അംഗങ്ങൾക്ക് ഇഡി നോട്ടീസ്; പി.കെ ബിജു മറ്റന്നാൾ ഹജരാകണം
എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് കുരുക്ക് മുറുക്കി ഇഡി. രണ്ടുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേട്ടീസ് നൽകി. മുൻ എം.പി പികെ ബിജു, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ...