it ministry - Janam TV
Friday, November 7 2025

it ministry

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; നോട്ടീസ് നൽകി ഐടി മന്ത്രാലയം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്ക്കാണ് ...

ചൈനീസ് ആപ്പുകൾക്ക് പൂട്ട് വീഴും; വാതുവെപ്പ് ആപ്പുകളും ലോൺ ആപ്പുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി : ചൈനീസ് ബന്ധമുള്ള ആപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാകും ഇന്ത്യയിൽ നിരോധിക്കുക.ഇത് സംബന്ധിച്ച് നടപടികൾ ആരംഭിച്ചതായി ഐടി ...

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2022; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി; മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അഭിപ്രായം അറിയിക്കാം

ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2022-ന്റെ കരടിൽ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി ഐടി മന്ത്രാലയം. ജനുവരി രണ്ട് വരെയാണ് സമയപരിധി നീട്ടിയത്. ഇത് സ്ബന്ധിച്ച് ...

വാട്‌സ്ആപ്പ് തകരാർ: റിപ്പോർട്ട് തേടി കേന്ദ്രം; സൈബർ ആക്രമണം നടന്നിട്ടുണ്ടൊയെന്ന് പരിശോധിക്കാനൊരുങ്ങി ഐടി മന്ത്രാലയം; ക്ഷമ ചോദിച്ച് വാട്‌സ്ആപ്പ് – IT Ministry Seeks Report From Meta India After WhatsApp Outage

ന്യൂഡൽഹി: രണ്ടര മണിക്കൂറോളം വാട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോർട്ട് തേടി കേന്ദ്രം. ഐടി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മെറ്റാ ഇന്ത്യയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. ...