വാട്‌സ്ആപ്പ് തകരാർ: റിപ്പോർട്ട് തേടി കേന്ദ്രം; സൈബർ ആക്രമണം നടന്നിട്ടുണ്ടൊയെന്ന് പരിശോധിക്കാനൊരുങ്ങി ഐടി മന്ത്രാലയം; ക്ഷമ ചോദിച്ച് വാട്‌സ്ആപ്പ് - IT Ministry Seeks Report From Meta India After WhatsApp Outage
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സ്ആപ്പ് തകരാർ: റിപ്പോർട്ട് തേടി കേന്ദ്രം; സൈബർ ആക്രമണം നടന്നിട്ടുണ്ടൊയെന്ന് പരിശോധിക്കാനൊരുങ്ങി ഐടി മന്ത്രാലയം; ക്ഷമ ചോദിച്ച് വാട്‌സ്ആപ്പ് – IT Ministry Seeks Report From Meta India After WhatsApp Outage

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ടര മണിക്കൂറോളം വാട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോർട്ട് തേടി കേന്ദ്രം. ഐടി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മെറ്റാ ഇന്ത്യയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതിനെ തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം നടന്നിട്ടുണ്ടൊയെന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വാട്‌സ്ആപ്പ് ഉപഭാേക്താക്കളോട് ക്ഷമ പറഞ്ഞിട്ടുണ്ട്.

നിയമപ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ ഐടി മന്ത്രാലയം വാട്‌സ്ആപ്പിനോട് നിർദേശിച്ചിരുന്നു. ഇപ്പോൾ വാട്‌സ്ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ട സാഹചര്യത്തിൽ സൈബർ ലംഘനം നടന്നിട്ടുണ്ടെങ്കിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ എമർജൻസി റെസ്പോൺസ് ടീമിനെ (സിഇആർടി) അറിയിക്കേണ്ടത് നിർബന്ധമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായാണ് ഇത്രയും ദൈർഘ്യമേറിയ തകരാർ നേരിട്ടത്. ഇന്ത്യ, ഇറ്റലി, തുർക്കി എന്നീ രാജ്യങ്ങളിലും സേവനങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പ്രവർത്തനം ഏകദേശം രണ്ടരമണിക്കൂറിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. വ്യക്തിപരമായ സന്ദേശങ്ങൾക്ക് പുറമേ ഗ്രൂപ്പുകളിലും സന്ദേശമയക്കാൻ കഴിഞ്ഞിരുന്നില്ല. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് വിവരം.

ട്വിറ്ററിൽ #WhatsAppDown എന്ന ഹാഷ്ടാഗ് പ്രചരിച്ചിരുന്നു. പലരും തങ്ങളുടെ സ്വന്തം ഫോണിന്റെ പ്രശ്‌നമാണ് എന്ന് കരുതി പലപ്രാവശ്യം നെറ്റ് കണക്ഷൻ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകൾ വന്നിരുന്നു.

Tags: whatsappit ministryoutage
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies