ഇന്ത്യയുടെ ഇടപെടൽ ; കോവിഷീൽഡിന് ഇറ്റലി അംഗീകാരം നൽകി
ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിന് ഇറ്റലി അംഗീകാരം നൽകി. കോവിഷീൽഡ് സ്വീകരിച്ച ആളുകൾക്ക് ഗ്രീൻപാസിനും അനുമതി ലഭിച്ചു. റെസ്‌റ്റോറന്റുകൾ,ബാറുകൾ തുടങ്ങി പൊതു ഇടങ്ങളിൽ പ്രവേശിക്കാനുള്ള അനുമതിയാണ് ഗ്രീൻ പാസ്. ...


