ഐവിഎഫിലൂടെ ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് സംശയം; അഞ്ച് വയസ്സുകാരിയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് അടിച്ച് കൊലപ്പെടുത്തി
ഗാന്ധിനഗർ: അഞ്ച് വയസ്സുകാരിയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് അടിച്ച് അച്ഛൻ കൊലപ്പെടുത്തി. ഗുജറാത്തിലെ വാസ്ത്രാലിലാണ് ദാരുണ സംഭവം നടന്നത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫ് വഴി ...