j Chinju Rani - Janam TV
Sunday, July 13 2025

j Chinju Rani

ബജറ്റ് വിഹിതം 40 ശതമാനം വെട്ടിക്കുറച്ചു; മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രതിഷേധം അറിയിക്കാൻ മന്ത്രി ജെ.ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ.ചിഞ്ചു റാണി. ബജറ്റിൽ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറഞ്ഞെന്നാണ് ...

‘നന്ദിനി പാലിന് ഗുണനിലവാരമില്ല’; ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക നിയമസഭയില്‍ ബഹളം ; കേരളത്തോട് ചോദിക്കുമെന്ന് കര്‍ണാടക

ബെംഗളൂരു : നന്ദിനി പാലിന് ഗുണനിലവാരമില്ലെന്ന മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക നിയമസഭയില്‍ ബഹളം. ബിജെപി എംഎല്‍എ എന്‍.രവി കുമാറാണ് ഇക്കാര്യം നിയമസഭയില്‍ ഉയര്‍ത്തിയത്. ഒരു ...

കേരളത്തിൽ പശുക്കറവയുടെ സമയം ഏകീകരിക്കുമെന്ന് ജെ ചിഞ്ചു റാണി

തിരുവനന്തപുരം : കേരളത്തിൽ പശുക്കറവയുടെ സമയം ഏകീകരിക്കാന്‍ നടപടികളെടുക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. കറവകള്‍ തമ്മിലുള്ള ഇടവേള 12 മണിക്കൂറായി വര്‍ധിപ്പിച്ചാല്‍ പാലിന്റെ ഉത്പാദനവും ഗുണനിലവാരവും മെച്ചപ്പെടും. ...

മന്ത്രി ചിഞ്ചു റാണി പറഞ്ഞത് ഏറ്റില്ല; നന്ദിനി കൊള്ളാമെന്ന് മലയാളി; തലപുകഞ്ഞ് മിൽമ

നന്ദിനി അത്ര നല്ല പാലൊന്നുമല്ലെന്ന് മൃഗസംരക്ഷവകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ അഭിപ്രായം തള്ളി മലയാളികൾ. മിൽമയ്ക്ക് കനത്തതിരിച്ചടി നൽകികൊണ്ട് നന്ദിനി പാലിന്റെ വിൽപ്പന കുതക്കുന്നു. കേരള വിപണിയിലെത്തിയ ...