'നന്ദിനി പാലിന് ഗുണനിലവാരമില്ല'; ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക നിയമസഭയില്‍ ബഹളം ; കേരളത്തോട് ചോദിക്കുമെന്ന് കര്‍ണാടക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നന്ദിനി പാലിന് ഗുണനിലവാരമില്ല’; ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക നിയമസഭയില്‍ ബഹളം ; കേരളത്തോട് ചോദിക്കുമെന്ന് കര്‍ണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 10:02 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : നന്ദിനി പാലിന് ഗുണനിലവാരമില്ലെന്ന മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക നിയമസഭയില്‍ ബഹളം. ബിജെപി എംഎല്‍എ എന്‍.രവി കുമാറാണ് ഇക്കാര്യം നിയമസഭയില്‍ ഉയര്‍ത്തിയത്. ഒരു പതിറ്റാണ്ടിലേറെയായി ഓണം പോലുള്ള ഉത്സവകാലങ്ങളിലും മറ്റും മില്‍മയ്‌ക്ക് ശരാശരി പ്രതിദിനം 2 ലക്ഷം ലീറ്റര്‍ പാലാണ് നന്ദിനി നല്‍കുന്നുണ്ട്.

അതു പോലെ തന്നെ 11 സംസ്ഥാനങ്ങളില്‍ നന്ദിനി പാലും പാലുല്‍പന്നങ്ങളും വില്‍ക്കുന്നുണ്ട്. ഇതിനെല്ലാം ഗുണനിലവാരമില്ലെന്ന് കേരളത്തിലെ മന്ത്രിയാണ് പറഞ്ഞിരിക്കുന്നത്. ഇതില സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കണമെന്നും എന്‍.രവി കുമാര്‍ നിയസഭയില ആവശ്യം ഉയര്‍ത്തി. നന്ദിനി പാല്‍ മികച്ചതാണെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു

പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തില്‍ കേരളത്തിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയയ്‌ക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കടേഷ് മറുപടി നല്‍കി. കേരളത്തിനു നല്‍കിയ നന്ദിനി പാല്‍ മോശമാണെന്നുള്ള ലാബ് റിപ്പോര്‍ട്ടോ, ഇത്തരമൊരു പരാതിയോ ലഭിച്ചിട്ടില്ലെന്ന് തുടര്‍ന്ന് മന്ത്രി വിശദമാക്കി. ഒരു പതിറ്റാണ്ടിലേറെയായി ഓണം പോലുള്ള ഉത്സവകാലങ്ങളിലും മറ്റും മില്‍മയ്‌ക്ക് ശരാശരി പ്രതിദിനം 2 ലക്ഷം ലീറ്റര്‍ പാലാണ് നന്ദിനി നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു . അതേസമയം, കഴിഞ്ഞ വിഷു സമയത്ത് 3 ലക്ഷം ലീറ്റര്‍ പാല്‍ വരെ മില്‍മ പുറത്തു നിന്നു വാങ്ങിയിരുന്നു. ഇതില്‍ ഭൂരിഭാഗവും നന്ദിനിയുടെ കൈയില്‍ നിന്നാണ് വാങ്ങിയത്.

Tags: j Chinju Rani
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies