യുവതലമുറ പരാജയങ്ങളെ നേരിടാന്‍ പഠിക്കണം: മുന്‍ ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം: പരാജയങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാത്തവരായി യുവതലമുറ മാറിയെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ലഹരിയിലേക്കും അക്രമത്തിലേക്കും യുവതലമുറ വഴിമാറിയതായും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയസമിതി ...






