മാൻഡ്രേക്ക് സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചുള്ള ട്രോളുമായി എറണാകുളം കളക്ടർ; മുഖ്യമന്ത്രിയെ ട്രോളിയതാണോയെന്ന് സോഷ്യൽ മീഡിയ
എറണാകുളം : കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടർ പങ്കുവെച്ച പോസ്റ്റിന് താഴെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എത്തിയത് നിരവധി പേർ. ജൂനിയർ മാൻഡ്രേക് ...