മാൻഡ്രേക്ക് സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചുള്ള ട്രോളുമായി എറണാകുളം കളക്ടർ; മുഖ്യമന്ത്രിയെ ട്രോളിയതാണോയെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാൻഡ്രേക്ക് സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചുള്ള ട്രോളുമായി എറണാകുളം കളക്ടർ; മുഖ്യമന്ത്രിയെ ട്രോളിയതാണോയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 07:58 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടർ പങ്കുവെച്ച പോസ്റ്റിന് താഴെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എത്തിയത് നിരവധി പേർ. ജൂനിയർ മാൻഡ്രേക് എന്ന സിനിമയുടെ മീം ഉപയോഗിച്ചുള്ള ട്രോൾ പങ്കുവെച്ചതോടെയാണ് ആളുകൾ പരിഹാസവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയെയും ട്രോളി തുടങ്ങിയോ എന്നാണ് ആളുകൾ പരിഹസിക്കുന്നത്.

സംസ്ഥാനത്തെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം സംസ്ഥാന സർക്കാർ പുറത്തുവിട്ടതിന് പിന്നാലെയാണ് ബോധവത്കരണ ട്രോളുമായി ജില്ലാ കളക്ടർ ജാഫർമാലിക് രംഗത്ത് വന്നത്. ഇന്ന് 1168 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് കളക്ടർ ട്രോൾ പങ്കുവെച്ചത്. എന്നാൽ ട്രോൾ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണോ എന്ന് ചോദിച്ച് ആളുകൾ രംഗത്ത് എത്തി.

വന്ന് വന്ന് കളക്ടറും മുഖ്യമന്ത്രിയേ ട്രോളാൻ തുടങ്ങിയോ എന്നാണ് ചിലർ പോസ്റ്റിന് താഴെ ചോദിക്കുന്നത്. പണി പോകുമല്ലോ ഏമാനെ എന്നും ചിലർ ചോദിക്കുന്നുണ്ട്. പോസ്റ്റ് മുക്കാൻ സാദ്ധ്യതയുള്ളതിനാൽ പോസ്റ്റ് സ്‌ക്രീൻ ഷോട്ട് എടുത്തുവച്ചവരും കൂട്ടത്തിൽ ഉണ്ട്.

കൊറോണയ്‌ക്കെതിരായ പ്രതിരോധം തന്നെ പ്രധാനം…… അലംഭാവമില്ലാതെ തുടരുക തന്നെ എന്ന തലക്കെട്ടോടെയാണ് എറണാകുളം ജില്ലാ കളക്ടർ ട്രോൾ പങ്കുവെച്ചിരിക്കുന്നത്. സിനിമാ താരങ്ങളായ ജഗദീഷ്, ജഗതി എന്നിവർ മാൻഡ്രേകുമായി നിൽക്കുന്ന മീം ആണ് ട്രോളിനായി ഉപയോഗിച്ചത്. ഇതിന് താഴെ കൊറോണ രോഗം സ്ഥിരീകരിച്ചോ സംശയിച്ചോ ക്വാറന്റീനിൽ കഴിയുന്നവർ ഉപയോഗിക്കുന്ന പാത്രങ്ങൾ , വസ്ത്രങ്ങൾ, ടി.വി, റിമോട്ട്, പാത്രം, പുസ്തകങ്ങൾ എന്നിവ പങ്കുവെയ്‌ക്കുകയോ കൈമാറുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പും എഴുതിയിട്ടുണ്ട്.

Tags: jafar malikPinarayi VijayanCM
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies