തലപ്പത്ത് മോഹൻലാലില്ല; അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം പത്രിക നൽകി ജഗദീഷും ശ്വോത മേനോനും
എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കില്ല. ജഗദീഷ്, ശ്വോത മേനോൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും പിന്നീട് ...




