സംഘടനയെ ഒരാൾ മാത്രം നയിക്കട്ടെ എന്നൊരു ചിന്തയില്ല; തലപ്പത്ത് യുവാക്കൾ വരുന്നതാണ് എപ്പോഴും നല്ലത്: ജ​ഗദീഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘടനയെ ഒരാൾ മാത്രം നയിക്കട്ടെ എന്നൊരു ചിന്തയില്ല; തലപ്പത്ത് യുവാക്കൾ വരുന്നതാണ് എപ്പോഴും നല്ലത്: ജ​ഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

താരസംഘടനയുടെ തലപ്പത്ത് യുവാക്കൾ വരുന്നതാണ് നല്ലതെന്ന് നടൻ ജ​ഗദീഷ്. യുവാക്കൾ വരുന്നതോടെ സിനിമാ മേഖലയിൽ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ജ​ഗദീഷ് പറഞ്ഞു. ആസിഫ് അലി നായകനായ ചിത്രം കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

സിനിമാ മേഖലയിൽ ഒരുപാട് നല്ല കാര്യങ്ങൾ കൊണ്ടുവരാനായി ഞങ്ങൾ പരിശ്രമിക്കും. അതുപോലെ മോശപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിനെ ഒഴിവാക്കാൻ വേണ്ടിയും പ്രവർത്തിക്കും. അതിനുള്ള ശ്രമങ്ങൾ നമ്മൾ തുടങ്ങിക്കഴിഞ്ഞു. ഭാരവാഹി ആയാലും ആയില്ലെങ്കിലും സംഘടനയ്‌ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

പുതിയ തലമുറയുടെ ചിന്താ​ഗതികൾ വളരെ നല്ലതാണ്. സംഘടനയെ നയിക്കാൻ യുവാക്കൾ തന്നെ മുന്നോട്ട് വരണം. ഒരു രാജ്യത്തിനെ തന്നെ മാറ്റിയെടുക്കാൻ യുവാക്കൾക്ക് കഴിയുമെന്നും ജ​ഗദീഷ് പറഞ്ഞു. സിനിമാ മേഖലയിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിൽ നടൻ ആസിഫ് അലിയും തന്റെ അഭിപ്രായം പങ്കുവച്ചു.

ചില കാര്യങ്ങൾ സിനിമാ മേഖലയിൽ പണ്ട് മുതലേ ഉണ്ടായിരുന്നത് കൊണ്ട് അത് തെറ്റല്ല എന്ന പറയുന്നതിൽ കാര്യമില്ലെന്നും തെറ്റാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ അത് തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.

Tags: ammajagadheeshkishkindha kandam
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies