ആർഎസ്എസിനെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്? രാജ്യസഭാ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ; വിമർശിച്ച് കിരൺ റിജിജു
ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരായുള്ള കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ. ആർഎസ്എസിനെയും കോൺഗ്രസ് അനാവശ്യമായി അവിശ്വാസ പ്രമേയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. ആർഎസ്എസിനെ പ്രശംസിച്ച് കൊണ്ട് ...




