ആർഎസ്എസിനെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്? രാജ്യസഭാ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ; വിമർശിച്ച് കിരൺ റിജിജു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസിനെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്? രാജ്യസഭാ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ; വിമർശിച്ച് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകറിനെതിരായുള്ള കോൺ​ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ. ആർഎസ്എസിനെയും കോൺ​ഗ്രസ് അനാവശ്യമായി അവിശ്വാസ പ്രമേയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്.
ആർഎസ്എസിനെ പ്രശംസിച്ച് കൊണ്ട് ധൻകർ സംസാരിച്ചത് ശരിയല്ലെന്നാണ് കോൺ​ഗ്രസിന്റെ വാദം.

അവിശ്വാസ പ്രമേയത്തിലേക്ക് ആർഎസ്എസിനെ വലിച്ചെഴച്ച കോൺ​ഗ്രസിന്റെ നടപടിയെ ചോദ്യം ചെയ്ത് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു രം​ഗത്ത് വന്നു. ” ആർഎസ്എസിനെ ജ​ഗ്ദീപ് ധൻകർ പ്രശംസിച്ചതാണ് കോൺഗ്രസ് പ്രമേയത്തിലെ ഒരു കാര്യം. നമ്മുടെ രാജ്യത്തെ അഭിമാനകരമായ ദേശീയ സംഘടനയാണ് ആർഎസ്എസ്. അത്തരം ഒരു സംഘടനയെ പുകഴ്‌ത്തുന്നതിൽ എന്താണ് തെറ്റ്”,- റിജിജു ചോദിച്ചു.

നിയമവിരുദ്ധവുമല്ലാത്ത ഏത് സംഘടനയെയും ആർക്കും പ്രശംസിക്കാം. ഉപരാഷ്‌ട്രപതി ആർഎസ്എസിനെ കുറിച്ച് നല്ല വാക്ക് പറയുന്നത് കോൺഗ്രസ് എങ്ങനെയാണ് പ്രശ്നമാകുന്നത്. ഗാന്ധി കുടുംബവുമായുള്ള ജോർജ്ജ് സോറോസിന്റെ ബാന്ധവത്തിൽ നിന്നും ശ്രദ്ധതിരിച്ച് വിടാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയമെന്നും റിജിജു കൂട്ടിച്ചേർത്തു.

അദ്ധ്യക്ഷ പദവിയെ അവഹേളിക്കുന്ന തരത്തിലുള്ള ഇൻഡി മുന്നണിയുടെ പെരുമാറ്റത്തെ കഴിഞ്ഞ ദിവസവും മന്ത്രി വിമർശിച്ചിരുന്നു. ധൻകർജി എളിയ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. പാർലമെൻ്റിനകത്തും പുറത്തും കർഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അദ്ദേഹം സഭയെ നയിക്കുന്ന രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും  റിജിജു പറഞ്ഞിരുന്നു.

പാർലമെൻ്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പെരുമാറ്റമാണ് കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി മുന്നണി പിന്തുടരുന്നത്.  സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിൽ മുന്നണിക്കുള്ളിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്.

Tags: Vice PresidentJagdeep Dankar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies