ക്യാബിനിനുള്ളിൽ സ്വർണ്ണവും വെള്ളിയും; നീണ്ട 50 വർഷത്തിന് ശേഷം ഐക്കണിക് ജാഗ്വാർ ഇ-ടൈപ്പ് തിരികെയെത്തി; രാജകീയം തന്നെ…
അമ്പത് വർഷത്തിന് ശേഷം രണ്ട് പ്രത്യേക മോഡലുകളുമായി ജാഗ്വാർ ഇ-ടൈപ്പ് വീണ്ടും എത്തുന്നു. ഐക്കണിക്ക് ജാഗ്വാർ ഇ-ടൈപ്പിൻ്റെ ഉൽപ്പാദനം അവസാനിപ്പിച്ചിട്ട് 50 വർഷം പിന്നിടുമ്പോഴാണ് ബ്രിട്ടീഷ് കാർ ...